ഈ അവധികാലത്ത് ഇന്ത്യയുടെ പര്യവേഷണ വാഹനം ചന്ദ്രനിൽ ഇറങ്ങിയേക്കും. ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിനടുത്തു ,ഇത് വരെ പര്യവേഷണം നടത്താത്ത മേഖലയിലായിരിക്കും ഇറങ്ങുകയെന്നാണ് സൂചിപ്പിക്കുന്നത്. ഇസ്രോ ആണ് ഔദ്യോഗികമായി ഇത് പ്രഖ്യാപിച്ചത്.
ചന്ദ്രയാൻ ഒന്നിന് ശേഷം,ചന്ദ്രയാൻ രണ്ടു പൂർണ്ണമായും വിജയകരമാണെങ്കിൽ, അടുത്തത് ചൊവ്വയിലേക്കും, ഉൽക്കാ ഗവേഷണത്തിലേക്കും,ശുക്രനിലേക്കുമാണെന്നും സൂചിപ്പിച്ചു.
ഇന്ത്യയുടെ സാങ്കേതിക മേഖലയുടെ അഭിമാനകരമായിരിക്കുമിതെന്നു ഇസ്രോ ഡിറക്ടർ മയിൽസ്വാമി അണ്ണാദുരൈ പറഞ്ഞത്.
കടപ്പാട്: സയൻസ് മാഗസിൻ